Croatia World Cup team get hero's welcome in Zagreb
സ്വാതന്ത്ര്യം നേടിയിട്ട് 27 വര്‍ഷം മാത്രം പിന്നിടുമ്പോഴാണ് ക്രൊയേഷ്യ ഫിഫ ലോകകപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തുന്നത്. സാഗ്രബിലായിരുന്നു സ്വീകരണം ഒരുക്കിയിരുന്നത്. റോഡിനിരുവശവും വന്‍ ജനബാഹുല്യമുണ്ടായിരുന്നു. ടീമിനെ സ്വീകരിക്കാന്‍ പ്രസിഡന്റ് കോളിന്‍ഡ ഗ്രാബര്‍ ഉള്‍പ്പെടയുള്ളവര്‍ എത്തിയിരുന്നു. റഷ്യന്‍ ലോകകപ്പിലെ കുഞ്ഞന്‍ രാജ്യമായ ക്രൊയേഷ്യയയുടെ രണ്ടാം സ്ഥാനത്തിന് വിലമതിക്കാന്‍ സാധിക്കാത്ത സ്ഥാനമുണ്ട് ജനഹൃദയങ്ങളില്‍.
#Croatia #France